Click on the picture to view more pictures and details of the program
2023
മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചികിത്സാധനസഹായം, വിവാഹധനസഹായം, വിദ്യാഭ്യാസധന സഹായം എന്നിവയുടെ വിതരണം നടന്നു. സാന്ത്വനം രജതജൂബിലി മന്ദിര ഹാളിൽ നടന്ന ചടങ്ങിൽ മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. സാന്ത്വനം പ്രസിഡന്റ് ശ്രീ ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, പഞ്ചായത്ത് അംഗം ശാലിനി,ജി സനാജി, സോമനാഥൻ നായർ,എൻ കരുണാകരൻ, പ്രൊഫ.ആർ അജിത്, ഹരികുമാർ എന്നിവർ പ്രസംഗിച്ചു.
2022
2021