Programs

Click on the picture to view more pictures and details of the program

2023

  • Treatment aid to a Blood cancer patient

11/11/21 മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ചേപ്പാട് ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ വിഷ്ണു ഭവനത്തിൽ ( തെരുവിൽ പറമ്പിൽ തെക്കതിൽ )ശ്രീ രാമചന്ദ്രന്റെ മകൻ ശ്രീക്കുട്ടന് വേണ്ടിയുള്ള ചികിത്സാ സഹായം, പഞ്ചായത്ത് അംഗം ഡി കൃഷ്ണകുമാറിന് സാന്ത്വനം വർക്കിൻ പ്രസിഡന്റ് സോമനാഥൻ നായർ കൈമാറുന്നു. ചടങ്ങിൽ സാന്ത്വനം അംഗങ്ങൾ പങ്കെടുത്തു.

2022

2021