Programs

Click on the picture to view more pictures and details of the program

2023

  • Rev. Father Jijo Daniel Visiting Vasdham Pakalveedu

റവ. ജിജോ സി ഡാനിയേൽ (ഡയറക്ടർ, കാവൽ, ഹരിപ്പാട് ) സന്ദർശനം നടത്തി. അന്തേവാസികൾക്കൊപ്പം ഏറെ സമയം ചിലവഴിച്ച അദ്ദേഹം പ്രാർത്ഥനയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു മടങ്ങി. അദ്ദേഹത്തിന് മുട്ടം സാന്ത്വനത്തിന്റെ സ്‌നേഹാദരവുകൾ നേരുന്നു. സാന്ത്വനം പ്രസിഡന്റ്‌ ശ്രീ. ജോൺ തോമസ്, ട്രെഷറർ ശ്രീ രഘു കളത്തിൽ, പകൽവീട് ഡയറക്ടർ മാത്യു ഡാനിയേൽ എന്നിവർ സംബന്ധിച്ചു.

2022

2021