Programs

Click on the picture to view more pictures and details of the program

2023

  • Restart of Pakalveedu in the new building

മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തി വരുന്ന വസഥം പകൽവീട് ഇന്ന് (06-09-2021) രാവിലെ 9.30 തുറന്നു പ്രവർത്തനം ആരംഭിച്ചു. സാന്ത്വനം പ്രസിഡന്റ്‌ ശ്രീ ജോൺ തോമസ് അദ്ധ്യക്ഷനായ യോഗം വാർഡ് മെമ്പർ ശ്രീ കൃഷ്ണകുമാർ ദീപം തെളിയിച്ചു ഉത്ഘാടനം ചെയ്തു. സാന്ത്വനം സെക്രട്ടറി ജി സനാജി ഏവൂർ, വസ്ഥം ഡയറക്ടർ മാത്യു ഡാനിയേൽ, സെക്രട്ടറി വിശാൽ, പകൽവീട് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

2022

2021