Programs

Click on the picture to view more pictures and details of the program

2023

  • Monthly Palliative care Programme

ആതുര -ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കിടപ്പ് രോഗികൾക്ക് ഡോക്ടറുടെ നേതൃത്വത്തിൽ പരിചരണവും മരുന്നും നൽകി വരുന്ന പാലിയേറ്റീവ് കെയർ സേവനം നടത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ഡെപ്യുട്ടി സുപ്രണ്ട് ഡോ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ രാവിലെ 9 മണി മുതൽ ചേപ്പാട് പഞ്ചായത്തിന്റെ മധ്യഭാഗം മുതൽ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ക്യാമ്പ് നടത്തി . രണ്ടാഴ്ച മുൻപ് ആദ്യ ഘട്ട പാലിയേറ്റീവ് ക്യാമ്പിൽ പഞ്ചായത്തിന്റെ കിഴക്കൻ മേഖലകളിൽ ഇരുപതോളം വീടുകളിൽ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ ഡോക്ടർ സന്ദർശനം നടത്തി മരുന്നുകൾ നൽകിയിരുന്നു. ഇതിനൊപ്പം നാളെ, പഞ്ചായത്തിലെ ക്യാൻസർ രോഗികൾക്ക് സാന്ത്വനം നൽകി വരുന്ന പ്രോട്ടീൻ പൗഡർ രോഗികളുടെ വീടുകളിൽ എത്തിച്ചു നൽകുന്നതാണ്.

2022

2021