Click on the picture to view more pictures and details of the program
2023
അനുമോദനം കേരള യുണിവേഴ്സറിയുടെ എം എ മ്യുസികിൽ ഒന്നാം റാങ്ക് നേടിയ എസ്. ഗോപികയ്ക്ക് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആദരവ്, കരീലകുളങ്ങര സി ഐ സുധിലാൽ മൊമെന്റോ നൽകി നിർവഹിച്ചു. തുളസി, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ, സോമനാഥൻ നായർ, എം കെ ശ്രീനിവാസൻ, പങ്കജാക്ഷൻ തുടങ്ങിയവർ സമീപം.
2022
2021