Programs

Click on the picture to view more pictures and details of the program

2023

  • Honoring Neena Viswanath who got 496 th Rank in the civil service examination

സിവിൽ സർവീസ് പരീക്ഷയിൽ 496 ആം റാങ്ക് കരസ്ഥമാക്കിയ നീന വിശ്വനാഥി നെ സാന്ത്വനം ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തിൽ മഹാദേവികാട്, വീട്ടിൽ എത്തി ആദരിച്ചു. വർക്കിംഗ്‌ പ്രസിഡന്റ്‌ സോമനാഥൻ നായർ ഷാൾ അണിയിച്ചു. വൈസ് പ്രസിഡന്റ്‌ കെ വിശ്വപ്രസാദ്‌, സെക്രട്ടറി സനാജി ഏവൂർ എന്നിവർ ചേർന്ന് ആദരവ് കൈമാറി.

2022

2021