Programs

Click on the picture to view more pictures and details of the program

2023

  • Honoring Capt. Vaishakh Gopan

ഇന്ത്യൻ ആർമി ആദ്യമായി നടത്തിയ സ്കി (SKI) എക്സ്പെഡേഷൻ ലഡാക്കിലുള്ള കാരക്കോറം പാസ്സ് മുതൽ മലാരി, ഉത്തരാഖണ്ഡ് വരെ 1660 കിലോമീറ്റർ ദൂരം 119 ദിവസം കൊണ്ട് വിജയകരമായി പൂർത്തീകരിച്ച 12 പേരുടെ സംഘത്തിലെ ഏക മലയാളി ആണ് ചേപ്പാട് മാടയിൽ വീട്ടിൽ, ക്യാപ്റ്റൻ വൈശാഖ് ഗോപൻ. ചരിത്രപരമായ ഈ നേട്ടത്തിൽ ചേപ്പാട് ഗ്രാമത്തിന്റെ സ്നേഹവായ്പുകൾ , നാടിന്റെ സാംസ്‌കാരിക, സാമൂഹിക, കാരുണ്യ മേഖലയിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായി പ്രവർത്തിച്ചു വരുന്ന മുട്ടം സാന്ത്വനം പ്രവർത്തകർ ആദരവിലൂടെ കൈമാറി...

2022

2021