Programs

Click on the picture to view more pictures and details of the program

2023

  • Adjustable Patient bed and Air bed to a cancer patient

ജീവിതത്തിന്റെ ഇരുൾവഴിയിൽ അകപ്പെട്ടുപോയ ഒരു കിടപ്പ് രോഗിയ്ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായി ഒരു റെവോൾവിങ് കട്ടിലും എയർബാഗുമായി, സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റി. സുമനസ്സുള്ള ഒരു സഹോദരൻ കഴിഞ്ഞ ദിവസം സംഭാവന ചെയ്ത ഈ കട്ടിലും, എയർ ബെഡും ഒട്ടും വൈകാതെ തന്നെ ഉചിതമായ ആവശ്യകാരനെ കണ്ടെത്തി, അദ്ദേഹത്തിനൊരു ക്രിസ്മസ് സമ്മാനം പോലെ സമർപ്പിക്കാൻ സാധിച്ചതിൽ സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റിക്ക് അതിയായ ചാരിതാർഥ്യമുണ്ട്... പിന്നിട്ട നാളുകളിൽ ഇത്തരത്തിൽ ഉള്ളതും, റിമോർട്ട് ഉപയോഗിച്ച് ഉപയോഗിക്കാവുന്നതായ പത്തോളം റെവോൾവിങ് കട്ടിലുകൾ സാന്ത്വനത്തിന്റെ നേതൃത്വത്തിൽ നാലു കിലോമീറ്റർ ചുറ്റളവിലായി തീർത്തും അവശരായ രോഗികൾക്ക് നൽകാൻ സാധിച്ചിട്ടുണ്ട് എന്നത് ഞങ്ങൾക്ക് ഏറ്റവും സന്തോഷവും അഭിമാനവും നൽകുന്ന കാര്യമാണ്...

2022

2021