Programs

Click on the picture to view more pictures and details of the program

2023

  • 7th Anniversary of Vasadham Pakalveedu

വാർഷികാഘോഷം മുട്ടം സാന്ത്വനം വസഥം പകൽവീടിന്റെ ഏഴാമത് വാർഷികം (26-12-2021) ഞായറാഴ്ച വൈകിട്ട് മുന്ന് മണിക്ക് സാന്ത്വനം രജതജൂബിലി ഹാളിൽ നടന്നു. എൻ കരുണാകരൻ അദ്ധ്യക്ഷത വഹിച്ച യോഗം മുതുകുളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. അംബുജാക്ഷി ടീച്ചർ ഉത്ഘാടനം ചെയ്തു. ജി സനാജി,കെ വിശ്വപ്രസാദ്‌,ടി വി വിനോബ്,എം കെ ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.

2022

2021