Click on the picture to view more pictures and details of the program
2023
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പരിസ്ഥിതി സമ്മേളനവും ഫോട്ടോഗ്രാഫി മത്സരവും സംഘടപ്പിച്ചു. ജൂൺ 5 നു ബഥനി ബാലികാമഠം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ലോക പരിസ്ഥിതി ദിനാചരണം പ്രമുഖ ഭാഷ സാഹിത്യകാരൻ ശ്രീ. നടുവട്ടം ഗോപാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. സംസ്ഥാന ഫോക്കിലോർ അക്കാദമി ചെയർമാൻ ശ്രീ. ഓ എസ് ഉണ്ണികൃഷ്ണൻ ഫോട്ടോഗ്രാഫി പ്രദർശനം ഉത്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെജി രാജേശ്വരി പുരസ്ക്കാര സമർപ്പണം നിർവഹിച്ചു. ശ്രീ. ജോൺ തോമസ് അധ്യക്ഷനായ ചടങ്ങിൽ ശ്രീ. എംകെ ശ്രീനിവാസൻ, ശ്രീ. വിനോബ് പ്രൊഫ്. അജിത് എന്നനിവർ സംസാരിച്ചു. ശേഷം കുട്ടികൾക്കായി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു.
2022
2021