Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Vidyakiranam 2023-24

2023 - 2024 വർഷത്തെ വിദ്യകിരണം പദ്ധതി ജൂൺ 18 ആലപ്പുഴ ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ ശ്രീ. പ്രശാന്ത് ജെ ഉത്‌ഘാടനം ചെയ്തു. കാർത്തികപ്പള്ളി താലൂക്കിലെ വിവിധ സ്കൂളുകളിൽ 10 ആം ക്ലാസ്സിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ 10 കുട്ടികളെ അതാത് സ്കൂളിലെ പ്രിൻസിപ്പലിന്റെയും, ക്ലാസ് ടീച്ചറിന്റെയും ശിപാര്ശപ്രകാരം തിരാഞ്ഞെടുത്തു. ശേഷം അവരുടെ ഒരു വർഷത്തെ പഠനത്തിനാവശ്യമായ എല്ലാ കാര്യങ്ങളും സ്പോൺസർ ചെയ്യുന്ന പരിപാടിയാണിത്.

2022

2021