Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Vacation class to School Students

കുട്ടികൾക്കായി സംഘടിപ്പിച്ച അവധിക്കാല ക്ലാസ് കിളിച്ചെപ്പ് കലാമണ്ഡലം കൃഷ്ണപ്രസാദ്‌ ഉത്‌ഘാടനം ചെയ്തു. ശ്രീ. എസ് ജിതേന്ദ്രൻ മങ്കൊമ്പിൽ, ശ്രീ. അലിയാർ എം മാക്കിയിൽ, ഡോ. എം. പ്രതീപൻ, ശ്രീ. രാജേഷ് എന്നിവർ ക്ലാസ് എടുത്തു. സാന്ത്വനം പ്രസിഡന്റ് ജോൺ തോമസ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ആലപ്പുഴ എം.പി. എ എ ആരിഫ് ഉത്‌ഘാടനം ചെയ്തു. മുഘ്യ അതിഥിയായി സീരിയൽ തരാം ശ്രീ. കല്യാൺ ഖന്ന പങ്കെടുത്തു. ക്ലാസ്സിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സെർട്ടിഫിക്കറ്റുകൾ പ്രൊ. പ്രസാദ് വിതരണം ചെയ്തു. സെക്രട്ടറി പ്രൊഫ്. അജിത് ആർ , എം കെ ശ്രീനിവാസൻ, ടി വി വിനോബ്, എസ് ജയചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റ് എം കെ വേണുകുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ എ ശോഭ, പഞ്ചായത് അംഗം എം. മണിലേഖ, കെ ജി സജീവ്, നൗഷാദ് മുട്ടം, കെ വിശ്വപ്രസാദ്‌, രാജേഷ് കാളവേലി, അജിത് തോട്ടോളിൽ എന്നിവർ പ്രാസംഗിച്ചു.

2022

2021