Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Palliative Care April 2023

മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ മാസവും നടന്നു വരുന്ന പാലിയേറ്റീവ് മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 23 ഞായറാഴ്ച്ച രാവിലെ 9 മണിമുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സുപ്രണ്ട് ഡോ. അബ്ദുൽ സലാമിന്റെ നേതൃത്വത്തിൽ നടന്നു. സാന്ത്വനം ആരോഗ്യ വിഭാഗം ചെയർമാൻ ശശാങ്കൻ, ജോയിന്റ് സെക്രട്ടറി രഘു കളത്തിൽ, മാത്യു ഡാനിയൽ,ജി ഹരികുമാർ, അജിത് തോട്ടൊളിൽ, നൗഷാദ്, കരുണാകരൻ, കെ ജി സജീവ് എന്നിവർ ക്യാമ്പിന്റെ സുഖമമായ നടത്തിപ്പിന് വേണ്ട സജികരണങ്ങൾ ഒരുക്കി.

2022

2021