Click on the picture to view more pictures and details of the program
2023
വാർദ്ധക്യത്തിന്റെ ഒറ്റപ്പെടലും വേദനകളും ഒഴിച്ച് നിർത്തി സ്വാതന്ത്ര്യവും സന്തോഷവും നിറഞ്ഞ ശിഷ്ടകാലം ആസ്വദിക്കുന്ന "വസഥം" പകൽവീട് അംഗങ്ങൾക്ക് പൊട്ടിച്ചിരിയും ചേർത്ത്പിടിക്കലുമായി ഒരു പഠനകളരി. മാവേലിക്കര ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ കൗൺസിലർ ശ്രീമതി. ഇന്ദു രവീന്ദ്രൻ സെപ്റ്റംബർ 22 രാവിലെ 11 മണി മുതൽ വൃദ്ധമാതാപിതാക്കൾക്കായി നടത്തിയ ക്ലാസ്സ് ഏറെ പ്രയോജനപ്രദമായി
2022
2021