Click on the picture to view more pictures and details of the program
2023
സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു ഓണപ്പൂക്കളവും, ഓണസദ്യയും, തിരുവാതിര കളിയും ഒരുക്കിയ ചടങ്ങിൽ പകൽ വീട്ടിലെ എല്ലാ അച്ഛനമ്മമാർക്കും ഓണക്കോടി നൽകി ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ശോഭ തിരിതെളിച്ച് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡൻറ് ശ്രീ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. ചവറ എംഎൽഎ ഡോക്ടർ സുജിത്ത് വിജയൻ പിള്ള ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി ശ്രീ എൻ എസ് ശിവപ്രസാദ്, വൈസ് പ്രസിഡണ്ട് ജില്ലാ പഞ്ചായത്ത് ആലപ്പുഴയും, ഓണ സന്ദേശം നൽകുവാനായി ബ്ലോക്ക് പഞ്ചായത്ത് അമ്പലപ്പുഴ യും ഓണക്കോടി വിതരണം ചെയ്യുവാൻ മുൻസിപ്പൽ ചെയർമാൻ മാവേലിക്കര അഡ്വക്കേറ്റ് കെ ആർ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു, ചേപ്പാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ വി ശിവപ്രസാദ് പ്രതിഭാ പുരസ്കാരം നൽകി. ശ്രീമതി ബിന്ദു രാജേന്ദ്രൻ വൈസ് പ്രസിഡൻറ് ചേപ്പാട് ഗ്രാമപഞ്ചായത്ത്, ചേപ്പാട് ഗ്രാമപഞ്ചായത്ത്, വികസന സമിതി ചെയർമാൻശ്രീ കൃഷ്ണ കുമാർ, ശ്രീമതി ജാസ്മിൻ നൈസാം ചേപ്പാട്ഗ്രാ മപഞ്ചായത്ത് പഞ്ചായത്ത് മെമ്പർ, അഡ്വക്കേറ്റ് ശിമരാജ്, പ്രസിഡൻറ് വലിയകുഴി സർവീസ് സൊസൈറ്റി, എസ് സലിം കുമാർ, ഡോക്ടർ ഗിരീഷ് കുമാർ, പുഷ്പ പ്രകാശ് മാനേജർ എൽഐസി, പ്രൊ. പി പ്രസാദ്, ശ്രീ കെ പ്രതാപചന്ദ്രൻ, ശ്രീ ജയപ്രകാശ് കെ നായർ, ശ്രീമതി ജയാ രഘുനാഥ്, ശ്രീ ഓമനക്കുട്ടൻ ഡ്രീം ലാൻഡ് എന്നിവർ സംസാരിച്ചു
2022
2021