Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • NationalPallaitive care Week

ലോക പാലിയേറ്റീവ് കെയർ വാരത്തോടനുബന്ധിച്ചു സാന്ത്വനം കിടപ്പു രോഗികള്ക്ക് പ്രത്യേക പാലിയേറ്റീവ് കെയർ സംഘടിപ്പിച്ചു. ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സുനിലിന്റേയും മറ്റു ഡോക്ടർസിന്റെയും നേതൃത്വത്തിൽ ചേപ്പാട് പഞ്ചായത്ത് ആരോഗ്യ പ്രവർത്തകുടെ സഹായത്തോടെ ചേപ്പാട് പഞ്ചായത്തിലെ 14 വാർഡിലെ 70 ഓളം കടപ്പുരോഗികളെ വീട്ടിൽച്ചെന്നു പരിചരിച്ചു.

2022

2021