Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Nadan paattu to the inmtaes of Pakalveedu

സാന്ത്വനം പകൽവീട്ടിൽ 30.06.2023 രാവിലേ 10 മണി മുതൽ 12 മണിവരെ ഹരിപ്പാട് മണ്ണാറശാലയിൽ ഉള്ള നാടൻ പാട്ട് കലാകാരി കുമാരി.ഹരിപ്രിയയുടെ സ്വരമാധുര്യത്തിൽ സ്വാന്തനം ആടിയും പാടിയും ഉല്ലസിച്ചു. സാന്ത്വനം പ്രസിഡന്റ്‌ ജോൺ തോമസിന്റെ അദ്ധ്യാക്ഷതയിൽ ചേർന്ന ചടങ്ങിൽ ജി ഹരികുമാർ സ്വാഗതം ആശംസിച്ചു. ചേപ്പാട് ഗ്രാമപഞ്ചായത് അംഗം ശ്രീ. സനൽ കുമാർ ചടങ്ങ് ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സാന്ത്വനം അംഗങ്ങൾ ആയ ജയപ്രകാശ്,എൻ കരുണാകരൻ, സോമനാഥൻ നായർ, ശശി, മാത്യു ഡാനിയൽ, നൗഷാദ്,കെ ജി സജീവ്, അലക്സാണ്ടർ, എം കെ ശ്രീനിവാസൻ, അജിത് തോട്ടൊലിൽ, വിശാൽ, വനിതാവേദി അംഗം ജയാ ജോൺ, പി ആർ ഓ വിദ്യാ, എന്നിവർ പിന്തുണ നൽകി വേദി ആഘോഷഭരിതം ആക്കി മാറ്റി. കുമാരി. ഹരിപ്രിയക്കു സാന്ത്വനം ഉപഹാരം നൽകി പ്രോത്സാഹിപ്പിച്ചു.

2022

2021