Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Health Check up to the inmates of Pakalveed by PHC centre Cheppad

വസ്‌ഥം പകൽവീട്ടിലെ അംഗങ്ങൾക്ക് ചേപ്പാട് PHC യിൽ നിന്നും ഡോകട്ർമാരും, നേഴ്സ്മാരും എത്തി ചെക്കപ്പ് നടത്തി. അംഗങ്ങളുടെ ബ്ലഡ് ഷുഗർ, പ്രഷർ, എന്നിവ ചെക്ക് ചെയ്യുകയും ആവശ്യക്കാർക്ക് വേണ്ട മരുന്നുകൾ നൽകുകയും ചെയ്തു.

2022

2021