Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Furniture from Cheppad Panchayath to Pakalveedu

ചേപ്പാട് പഞ്ചായത്തിൽ നിന്നും പകൽവീട്ടിലേക്കു ഒരു ഡൈനിങ്ങ് ടേബിളും 10 കസേരയും ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ്. ശ്രീ. വേണുകുമാർ പഞ്ചായത്ത് അംഗം ശ്രീ. സനൽകുമാർ എന്നിവർ കൈമാറിയ ഫർണിച്ചറുകൾ ശ്രീ. സോമനാഥൻ നായർ, ശ്രീ. മാത്യു ഡാനിയേൽ, ശ്രീ. ഹരികുമാർ, ശ്രീ. ജയപ്രകാശ് എന്നിവർ ഏറ്റുവാങ്ങി.

2022

2021