Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Counselling and Medical checkup to the inmates of Pakalveed by Rotary club Haripad

ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പകൽവീട്ടിലെ അംഗങ്ങൾക്ക് കൗൺസിലിങ്ങും മെഡിക്കൽ ചെക്ക് അപ്പും നടത്തി. അംഗങ്ങളുടെ ബ്ലഡ് ഷുഗർ, പ്രഷർ, എന്നിവ ചെക്ക് ചെയ്യുകയും ആവശ്യക്കാർക്ക് വേണ്ട മരുന്നുകൾ നൽകുകയും ചെയ്തു. ഹരിപ്പാട് റൊട്ടറി ക്ലബ്ബിന്റെ സത്രങ്ങി പ്രൊജക്റ്റ്‌ ഭാഗമായി ഹരിപ്പാട് ഗവണ്മെന്റ് ഹോസ്പിറ്റൽ റിട്ട. സൂപ്രണ്ട് ഡോ.ഷേർലിയുടെ നേതൃത്വത്തിൽ ഉള്ള ഡോക്ടർമാരായ ഡോ.അഭിഷേക്, ഡോ. അശ്വനി, ഡോ.പാർവതി സദാശിവൻ, എന്നിവരും ഹരിപ്പാട് S. K ലാബും ചേർന്ന് സാന്ത്വനം, "വസഥം"പകൽവീട്ടിൽ എത്തി അന്തേവാസികളെ പരിശോധിച്ചു മരുന്നും ആരോഗ്യ നിർദ്ദേശങ്ങൾ നൽകി .

2022

2021