Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • Cheppad Govt LP school Students visiting Pakalveedu

ഒക്ടോബർ 2 ഗാന്ധിജയന്തിദിനമായ ഇന്ന് ചേപ്പാട് ഗവൺമെന്റ് എൽ.പി.എസ് സ്കൂളിലെ (തെക്കേസ്കൂൾ) കുട്ടികളും,അദ്ധ്യാപകരും "വസഥം" പകൽവീട്ടിലെ മാതാപിതാക്കളെ കാണുവാൻ എത്തി, അതോടൊപ്പം ചേപ്പാട് പ്രത്യാശദീപത്തിലെ ശ്രീ.പി ഡാനിയൽ ചടങ്ങിൽ പങ്കെടുക്കുകയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്തു.

2022

2021