Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • 77th Independence Day Celebration

രാജ്യത്തിൻറെ 77 മത് സ്വാതന്ത്ര്യ ദിനം സാന്ത്വനം അംഗങ്ങൾ ആചരിച്ചു. രാവിലെ നടന്ന ഹൃസ്വമായ ചടങ്ങിൽ കെ വിശ്വപ്രസാദ്‌ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചേപ്പാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കൃഷ്ണകുമാർ പതാക ഉയർത്തുകയും ചെയ്തു

2022

2021