Programs

Click on the picture to view more pictures and details of the program

2023

  • 2023 »
  • 75th Ayurveda Medical Camp

മുതിർന്ന മാതാപിതാക്കൾക്കായി സാന്ത്വനം നടത്തിവരുന്ന സൗജന്യ പ്രതിമാസ ആയുർവേദ വൈദ്യപരിശോധന ക്യാമ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ആയുർവേദ അസോസിയേഷൻ ഏരിയ കമ്മിറ്റിയും, സാന്ത്വനവും ചേർന്ന് നടത്തുന്ന 75 ആമത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഇരുന്നൂറിലധികം പേർക്കാണ് എല്ലാമാസവും ക്യാമ്പിൽ പരിശോധനയും, മരുന്നും നൽകുന്നത്. സാന്ത്വനം പ്രസിഡണ്ട് ജോൺ തോമസ് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ വേണുകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ശോഭ, കെ വി ശിവപ്രസാദ്, ഡി കൃഷ്ണകുമാർ, ജാസ്മിൻ നൈസാം, സനൽകുമാർ, പ്രൊഫ്. അജിത് ആർ, കെ സോമനാഥൻ നായർ, ശശാങ്കൻ, എൻ കരുണാകരൻ, ഓമനക്കുട്ടൻ, കെ എം വിശാൽ, നൗഷാദ്, കെ ജി സജീവ്, എസ് ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു

2022

2021