Programs

Click on the picture to view more pictures and details of the program

2023

  • World Womens day

09-03-2022 . മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ 8 ലോക വനിതാദിനചാരണത്തിന്റെ ഭാഗമായി സാന്ത്വനം വനിതാവേദി ഭാരവാഹികളെയും അംഗങ്ങളെയും ആദരിച്ചു. യോഗം, എൻ കരുണാകരൻ അദ്ധ്യക്ഷത വഹിച്ചു, ആദരവും യോഗ ഉദ്‌ഘാടനവും ചേപ്പാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ബിന്ദു രാജേന്ദ്രൻ നിർവഹിച്ചു, വനിതാ വേദി ഭാരവാഹികളായ തുളസി, ജയ രഘുനാഥ്, ജയദേവി, സാറാമ്മ എസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എം മണിലേഖ, ബീന പ്രസാദ്, സുമ ശശാങ്കൻ, സ്നേഹലത, ജീമോൾ, ശോഭ, പത്മകുമാരി, ഷീജ എന്നിവർ ആദരവ് ഏറ്റുവാങ്ങി. കെ സോമനാഥൻ നായർ, ടി വി വിനോബ്, വിശ്വപ്രസാദ്‌, ആർ അജിത്, തുളസി, ജയ രഘുനാഥ് എന്നിവർ പ്രസംഗിച്ചു.

2022

2021