Programs

Click on the picture to view more pictures and details of the program

2023

  • World Environment Day Celebration

05-06-2022. *പരിസ്ഥിതി ദിനാചരണവും ചിത്രപ്രദർശനവും* മുട്ടം : സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോക പരിസ്ഥിതി ദിനാചാരണവും ചിത്രപ്രദർശനവും മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബുജാക്ഷി ടീച്ചർ ഉദ്ഘാടനം ചെയ്തു. സുരേഷ് മണ്ണാറശ്ശാല പരിസ്ഥിതി ദിന സന്ദേശം നൽകി. ദിനാചരണത്തിന്റെ ഭാഗമായി നടന്ന അഖില കേരള ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ കേരള ലളിത കലാ അക്കാഡമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ വിതരണം ചെയ്തു. പ്രൊ. ആർ. അജിത്, കെ. വിശ്വപ്രസാദ്, എം. കെ. ശ്രീനിവാസൻ, ജി. സനാജി, ടി. വി. വിനോബ് എന്നിവർ സംസാരിച്ചു.

2022

2021