Programs

Click on the picture to view more pictures and details of the program

2023

  • Walking stick Distribution

01-03-2022. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി കഴിഞ്ഞ ദിവസം ഏവൂർ സ്വദേശിയായ പുത്തൻപുരയ്‌ക്കൽ,പുരുഷോത്തമന് ഹാൻഡ് ഹോൽഡിങ് വോക്കിങ് സ്റ്റിക്ക് വാങ്ങി നൽകി. പരസഹായമില്ലാതെ എഴുന്നേൽക്കാനും, നടക്കാനുമുള്ള ബുദ്ധിമുട്ട് സാന്ത്വനത്തെ അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ്‌ ജോൺ തോമസിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം പുതിയ വോക്കിങ് സ്റ്റിക്ക് വാങ്ങി സെക്രട്ടറി ജി.സനാജി പുരുഷോത്തമന് കൈമാറി.

2022

2021