Programs

Click on the picture to view more pictures and details of the program

2023

  • *Vimukthi, Class on anti Drug*

സാന്ത്വനം മുട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് മയക്കുമരുന്നിനും, ലഹരികൾക്കും, മദ്യത്തിനും എതിരേയുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. മുട്ടം സ്വാന്തനം രജത ജുബിലീ മന്ദിരം ഹാളിൽ നടന്ന ക്ലാസ് ഹരിപ്പാട് എസ്‌സിസ് സർക്കിൾ ഇൻസ്‌പെക്ടർ നയിച്ചു

2022

2021