Programs

Click on the picture to view more pictures and details of the program

2023

  • Vayalar Anusmaranam

അനുഗ്രഹീത കവി വയലാറിന്റെ അനുസ്മരണം ഒക്ടോബർ 27 നു സാന്ത്വനം അങ്കണത്തിൽ നടത്തി. പ്രസിഡന്റ് ശ്രീ. ജോൺ തോമസ് അധ്യക്ഷനായ സമ്മേളനം കവിയും ഗ്രന്ഥകാരനുമായ ശ്രീ. ചേരാവള്ളി ശശി ഉത്‌ഘാടനം ചെയ്തു. ശ്രീ. ശ്രീജിത് പത്തിയൂർ, ശ്രീ. കെ വിശ്വപ്രസാദ്‌, പ്രൊഫ. പ്രസാദ് എന്നിവർ സംസാരിച്ചു. സമ്മേളന ശേഷം ശ്രീ. സജീവ് മേനോൻ, ശ്രീ. സുരേഷ് നവനീതം, ശ്രീ. സിദ്ധാർഥ് എന്നിവരുടെ നേതൃത്വത്തിൽ വയലാർ ഗാനങ്ങളുടെ അവതരണവും നടത്തി.

2022

2021