Programs

Click on the picture to view more pictures and details of the program

2023

  • Teachers Day

അദ്ധ്യാപകദിനത്തോടാനുബന്ധിച്ചു ആദരവും, ചികിത്സാ സഹായ വിതരണവും സംഘടിപ്പിച്ചു. മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ 06-09-2022 തിങ്കളാഴ്ച അദ്ധ്യാപകദിനത്തോടനുബന്ധിച്ചു മുതിർന്ന അധ്യാപകർക്ക് ആദരവും, ഓണത്തോടനുബന്ധിച്ചു നൽകിവരുന്ന ചികിത്സാ സഹായ വിതരണവും നടന്നു. ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. കെ ജി രാജേശ്വരി ഉത്ഘാടനം നിർവഹിച്ചു. ചികിത്സാ സഹായവിതരണം ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി. ശോഭ നിർവഹിച്ചു. സാന്ത്വനം പ്രസിഡന്റ്‌ ശ്രീ ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ആർ അജിത്, ടി വി വിനോബ്, എൻ കരുണാകരൻ, രഘുകളത്തിൽ, ജയചന്ദ്രൻ, മാത്യു ഡാനിയേൽ,അജിത് തോട്ടോലിൽ എന്നിവർ പങ്കെടുത്തു.

2022

2021