Click on the picture to view more pictures and details of the program
2023
05-05-2022. തിരുവനന്തപുരം ശാന്തിഗിരി ആശ്രമത്തിൽ മെയ് 1 മുതൽ 6വരെ നടന്നു വരുന്ന ' നവഒലി ജ്യോതിർദിനം സർവമംഗള സുദിനം' ചടങ്ങിനൊടാനുബന്ധിച്ച് പ്രത്യേക ക്ഷണപ്രകാരം മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ ആശ്രമം സന്ദർശിക്കുകയും, പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി, സ്വാമി. ഗുരുരത്നം ജ്ഞാനതപസ്സി അംഗങ്ങളെ സ്വീകരിച്ചു. നാലാം ദിവസമായ മെയ് നാലിന് വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങിൽ സാന്ത്വനം വൈസ് പ്രസിഡന്റ് കെ. വിശ്വപ്രസാദ് പ്രഭാഷണം നടത്തുകയും ചെയ്തു. സെക്രട്ടറി ജി സനാജി, ശശാങ്കൻ, ജി ഹരികുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
2022
2021