Programs

Click on the picture to view more pictures and details of the program

2023

  • Pulmonary disease camp

സാന്ത്വനം രജത ജൂബിലി മന്ദിരത്തിൽ ശ്വാസകോശ രോഗ മെഡിക്കൽ ക്യാമ്പും സെമിനാറും നടത്തി. പ്രസിഡന്റ് ശ്രീ ജോൺ തോമസ്സിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം Ad. ബിപിൻ സി ബാബുഉത്‌ഘാടനം ചെയ്തു. ശ്രീ ജോൺ തോമസ്, ശ്രീ. വിനോബ്, ശ്രീ കെ വിശ്വപ്രസാദ്, പ്രൊഫ. ആർ അജിത്, വെർഡ് മെമ്പർ ശ്രീമതി ജാസ്മിൻ, ശ്രീ. സോമനാഥൻ നായർ, ശ്രീ. സനാജി എന്നിവർ സംസാരിച്ചു തുടർന്ന് മെഡിക്കൽ ക്യാമ്പിന് ആലപ്പുഴ മെഡിക്കൽ കോളേജ് ശ്വാസകോശ രോഗ വിഭാഗം മേധാവി Dr. ഷാജഹാൻ നേതൃത്വം നൽകി

2022

2021