Programs

Click on the picture to view more pictures and details of the program

2023

  • Photography Competition in connection with World Environment day

05-06-2022. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടന്ന അഖില കേരള ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ കേരള ലളിത കലാ അക്കാഡമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ വിതരണം ചെയ്തു. പ്രൊ. ആർ. അജിത്, കെ. വിശ്വപ്രസാദ്, എം. കെ. ശ്രീനിവാസൻ, ജി. സനാജി, ടി. വി. വിനോബ് എന്നിവർ സംസാരിച്ചു.

2022

2021