Programs

Click on the picture to view more pictures and details of the program

2023

  • *Parannuyaram- Orientation programme

28-05-2022. സാന്ത്വനം മുട്ടം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനും തൊഴിൽ സാധ്യതക്കുമുള്ള ബോധവൽക്കരണ പരിശീലന ക്ലാസ്സ്‌ നടത്തി. മുട്ടം സ്വാന്തനം രജത ജുബിലീ മന്ദിരം ഹാളിൽ നടന്ന ക്ലാസ് രാവിലെ 10ന് നങ്ങിയാർകുളങ്ങര ടി.കെ.എം.എം കോളേജ് പ്രിൻസിപ്പൽ ഡോ.പി.പി ശർമിള ഉദ്ഘാടനം ചെയ്തു . ഡോ.ഷൈജു ഖാലിദ് ക്ലാസുകൾ നയിച്ചു. പങ്കെടുത്ത കുട്ടികളിൽ നിന്നും ആവേശപൂർണമായ പ്രതികരണമാണ് ലഭിച്ചത്.

2022

2021