Programs

Click on the picture to view more pictures and details of the program

2023

  • Palliative care Programme

13-02-2022. പാലിയേറ്റീവ് ഭവന സന്ദർശനം മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ഭവന സന്ദർശനം ഇന്ന് (13-02-2022) നടന്നു... ആലപ്പുഴ മെഡിക്കൽ കോളേജ് ഡെപ്യുട്ടി സൂപ്രണ്ട് ഡോ. അബ്ദുൽ സലാം ഡോക്ടർ നേതൃത്വം നൽകി... അനാരോഗ്യം മൂലം തീർത്തും അവശരായ കിടപ്പ് രോഗികൾക്ക് എല്ലാ മാസവും ഈ പദ്ധതി വഴി മെഡിക്കൽ സേവനവും, മരുന്നുകളും സാന്ത്വനം സൗജന്യമായി നൽകി വരുന്നു.

2022

2021