Programs

Click on the picture to view more pictures and details of the program

2023

  • Our President Honouring the staff of Nandanam Travels for their Charity work

സ്നേഹവീഥിയിൽ കരുണയുടെ ഡബിൾ ബെൽ 'നന്ദനം ബസിന്റെ ഒരു ദിന കളക്ഷൻ ഹൃതികമോളുടെ ചികിത്സയ്ക്കായി കൈമാറും'. ഹൃതിക മോളുടെ ചികിത്സക്ക് വേണ്ടി ഒരു ദിവസത്തെ കളക്ഷൻ മാറ്റി വെക്കുന്ന നന്ദനം ബസ് ജീവനക്കാരെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോൺ തോമസ് അഭിനന്ദിക്കുന്നു. ഈ സത്പ്രവർത്തിക്കു മുൻകൈ എടുത്ത ബസ് ഉടമയെയും അനുമോദിച്ചു.

2022

2021