Programs

Click on the picture to view more pictures and details of the program

2023

  • Honouring Mr. Shinu

09-05-2022. മാനവസ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ചു കൊണ്ട്, രോഗ ദുരിതത്തിൽ പെട്ടവർക്ക് ആശ്വാസം നൽകുന്നതിനു സാമ്പത്തിക സഹായം കണ്ടെത്തുന്നതിനു വേണ്ടിയും കണ്ണൂരിൽ നിന്നും തിരുവനന്തപുരം വരെ മാരത്തോൺ ഓട്ടം നടത്തുന്ന എസ്. എസ് ഷിനു വിനെ മുട്ടത്തു വെച്ചു സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയ്‌ക്ക് വേണ്ടി സെക്രട്ടറി ജി സനാജി പൊന്നാടയണിയിച്ചു ആദരിച്ചപ്പോൾ, മാത്യു ഡാനിയേൽ സമീപം...

2022

2021