Programs

Click on the picture to view more pictures and details of the program

2023

  • Honouring Dr. Abdul Salam

ഡോ. അബ്ദുൽ സലാമിന് മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ആദരവ് നൽകി. മുട്ടം. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ശ്രീ.അബ്ദുൽ സലാമിനെ ആദരിച്ചു. സാന്ത്വനത്തിന്റെ പ്രതിമാസ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ആലപ്പുഴ മെഡിക്കൽ കോളേജ് ഡെപ്യുട്ടി സൂപ്രണ്ട് ആയിരുന്ന ഘട്ടം മുതൽ അബ്ദുൽ സലാമാണ് നേതൃത്വം നൽകി വന്നത്. ഇന്ന് (04-12-2022) ഞായറാഴ്ച രാവിലെ മുതൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ചേപ്പാട്, പള്ളിപ്പാട് പഞ്ചായത്തുകളിലെ കിടപ്പ് രോഗികളുടെ ഭവനം സന്ദർശിച്ചു സൗജന്യ പാലിയേറ്റീവ് പരിചരണവും സാന്ത്വനത്തിന്റെ നേതൃത്വത്തിൽ നടക്കും. പ്രൊഫ. ആർ അജിത്, സോമനാഥൻ നായർ, എം കെ ശ്രീനിവാസൻ, ശശാങ്കൻ, വിനോബ്,ഹരികുമാർ, കെ ജി സജീവ്, ജയചന്ദ്രൻ, രഘു കളത്തിൽ, കരുണാകരൻ, ഡി. ശശി, അജിത് തോട്ടോലിൽ എന്നിവർ പ്രസംഗിച്ചു.

2022

2021