Programs

Click on the picture to view more pictures and details of the program

2023

  • 75th Independence day Celebration

സ്വാതന്ത്ര്യം @ 75 മുട്ടം സ്വാന്തനം ചാരിറ്റബിൾ സൊസൈറ്റി വിപുലമായി ആഘോഷിച്ചു. രജത ജൂബിലി മന്ദിരത്തിലും വസഥം പകൽ വീട്ടിലും ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സമ്മേളനം റിട്ട: പോലീസ് സൂപ്രണ്ട് സുരേഷ് കുമാർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ഭടൻമാരെ അനുസ്മരിച്ചു. റിട്ട: ക്യാപ്റ്റൻ പ്രഭാകരൻ അവർകർക്ക് ഉപഹാര സമർപ്പണം നടത്തി. സ്വാതന്ത്ര്യം @75 വസഥം വാർത്താ പത്രിക പ്രകാശനം ചെയ്തു. കേക്ക് വിതരണം നടത്തി. സ്വത്രന്ത്ര്യ ദിന കവിതാലാപനം നടത്തി. ദേശഭക്തി ഗാനം ആലപിച്ചു. സ്വാന്തനം കുടുംബാംഗങ്ങൾ ഒന്നിച്ച് പ്രഭാത ഭക്ഷണത്തിൽ പങ്കാളികളായി.

2022

2021