Programs

Click on the picture to view more pictures and details of the program

2023

  • 12th Punya Sayanthanam

ലോക വയോജനദിനത്തോടനുബന്ധിച്ച് 12 ആമത് പുണ്യസായന്തണം പരിപാടി സംഘടിപ്പിച്ചു. 75 വയസിനു മുകളിൽ പ്രായമുള്ള 200 അച്ഛനമ്മമാരെ ആദരിക്കുകയും, 1000 രൂപ വില വരുന്ന കിറ്റുകൾ നൽകുകയും ചെയ്തു. ആദര സമ്മേളനത്തിന് ശേഷം സംഗീത വിരുന്നും ചലച്ചിത്ര പ്രദർശനവും നടത്തി.

2022

2021