Programs

Click on the picture to view more pictures and details of the program

2023

  • കാൻസർ ബോധവത്കരണവും രോഗനിർണയ ക്യാമ്പും.

നവംബർ 27 ഞായറാഴ്ച്ച അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കാൻസർ വിഭാഗം മേധാവി ഡോ. പവിത്രന്റെ നേതൃത്വത്തിൽ കാൻസർ ബോധവത്കരണ ക്ലാസും രോഗനിർണയ ക്യാമ്പും സംഘടിപ്പിച്ചു. RCC തിരുവന്തപുരത്തെ റിട്ട്. പ്രൊഫസർ Dr ജയലക്ഷ്മി രോഗനിർണയ ക്ലാസ് നടത്തി. ശ്രീ. തോമസ് പ്രകാശ്, ശ്രീ. വിശ്വപ്രസാദ്‌, ശ്രീ. ഹരികുമാർ എന്നിവർ സംസാരിച്ചു. 40 ഓളം അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

2022

2021